play-sharp-fill

പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേര്: ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി

സ്വന്തം ലേഖകൻ ഗുരുവായൂർ: പെൺകുട്ടിയുടേത് ക്രിസ്ത്യാനി പേരാണെന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ രജിസ്‌ട്രേഷൻ മുടങ്ങി. വധുവിന്റെ പേരിൽ ഉദ്യോഗസ്ഥന് ആശയക്കുഴപ്പം തോന്നിയതോടെയാണ് വിവാഹ രജിസ്‌ട്രേഷൻ മുടങ്ങിയത്. ഇതേ തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യാനാവാതെ ദമ്പതിമാർ മടങ്ങി. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകൾക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് രജിസ്ട്രേഷൻ തടഞ്ഞത്. ഗുരുവായൂർ നഗരസഭയിലാണ് വിവാഹരജിസ്ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24-ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്ബതിമാരുടെ രജിസ്ട്രേഷനാണ് മുടങ്ങിയത്. പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് […]

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി: രണ്ടാം ദിനം എത്തിയത് ലക്ഷക്കണക്കിന് ഭക്തർ

സ്വന്തം ലേഖകൻ മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കുറിയാക്കോസ് മോർ ക്ലീമീസ് പ്രധാന കാർമ്മികത്വം വഹിച്ചു. കുറിയാക്കോസ് മോർ ക്ലീമീസ്, ഫാ. സാബു സാമുവേൽ, ഫാ. ബാബു പാലക്കുന്നേൽ, ഫാ. ജോർഷ് കരിപ്പാൽ എന്നിവർ ധ്യാനയോഗങ്ങളിൽ പ്രസംഗിച്ചു. എട്ടു നോമ്പിന്റെ പരിപാടികൾ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ എന്ന ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും […]

സി.എം.എസ് കോളേജിൽ നവഭാവം ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ്. കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന മൂന്നാമത് നവഭാവം പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് ജോസഫ് ഫെൻ ഹാളിൽ നടക്കും. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശിൽപ്പശാല, ദേശീയ സെമിനാർ, കോളിൻസ് സ്മാരക പ്രഭാഷണം, മത്സരങ്ങളും പ്രദർശനങ്ങളും സാംസ്‌കാരിക സായാഹ്നവും പൂർവവിദ്യാർഥി സംഗമവും ഉൾപ്പെടുന്ന അന്തർ സർവകലാശാലാ മലയാളോത്സവം സാഹിത്യ സെമിനാർ, പഠനക്കളരി, നാടകക്കളരി എന്നിങ്ങനെ വ്യത്യസ്തഭാവങ്ങളിലാണ് നവഭാവം നടക്കുക. ഹരീഷ് വാസുദേവൻ, ശ്യാമ എസ്. പ്രഭ, ഡോ. ഒ.കെ. സന്തോഷ്, എം.ആർ. രേണുകുമാർ, ഡോ. […]

സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷത്തിന് പ്രൗഢഗംഭീരമായ സമാപനം

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ്. കോളജ് ദ്വിശതാബ്ദി ആഘോഷങ്ങൾക്കു പ്രൗഢഗംഭീരമായ സമാപനം. ഇന്നലെ രാവിലെ കോളജിന്റെ ഹോക്കി ഗ്രൗണ്ടിൽ നടസമാപനസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കാന്റർബറി ആർച്ച് ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബി മുഖ്യാതിഥിയായിരുന്നു. സി്എം.എസ്. കോളജിന് സി.എസ്്.ഐ. സഭാ മോഡറേറ്ററും കോളജ് മാനേജറുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു.. ദ്വിശതാബ്ദി സുവനീർ ജസ്റ്റിസ് കെ.ടി. തോമസ് എം.ജി.സർവകലാശാലാ പ്രൊ. വൈസ് ചാൻസിലർ ഡോ.സി.ടി. അരവിന്ദകുമാറിനു കൈമാറി പ്രകാശനം ചെയ്തു.. സി.എം.എസിന്റെ 200 വർഷത്തെ ചരിത്രം […]

കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയമം പ്രാബല്യത്തിലായി: ഉയർന്ന പിഴ ഈടാക്കിത്തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ്; കർശന നടപടികളിലേയ്ക്ക് കടന്ന് വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ചട്ട പ്രകാരം കേന്ദ്ര സർക്കാർ കർശന നടപടികളിലേയ്ക്ക് കടന്നു. ഇതിന്റെ ഭാഗമായി ഉയർന്ന പിഴ തുക ഈടാക്കാനുള്ള നിർദേശം സംസ്ഥാനത്തെ ഗതാഗതവകുപ്പുകൾക്കും പൊലീസിനും വിവിധ വകുപ്പുകൾക്കും നൽകി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകളാണ് ഇന്നലെ പരിശോധന നടത്തിയത്. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം. നിയമലംഘനത്തിന്റെ ചിത്രം പകർത്തും. നിയമപ്രകാരമുള്ള നോട്ടീസ് നൽകും. നിശ്ചിത ദിവസത്തിനുള്ളിൽ […]

എൻ.ഹരി പാലായിൽ എൻഡിഎ സ്ഥാനാർത്ഥി: ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തം

സ്വന്തം ലേഖകൻ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മത്സര ചിത്രം വ്യക്തമായി. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് പാലാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് ടോമും, എൽഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി.കാപ്പനും എത്തിയതോടെയാണ് പാലാ മണ്ഡലത്തിൽ മത്സരചിത്രം ഏകദേശം വ്യക്തമായിരിക്കുന്നത്. എബിവിപിയിയിലുടെയും ആർഎസ്എസിലൂടെയുമാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി രാഷ്ട്രീയ രംഗത്ത് എത്തിയത്. പിന്നീട് യുവമോർച്ചയുടെ വിവിധ ചുമതലകൾ ഹരി വഹിച്ചു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ്, യുവമോർച്ചാ […]

ടി.ഒ സൂരജിന്റെ സ്വത്ത് കണ്ട് കെട്ടിയേക്കും: അഴിമതിക്കെതിരെ കർശന നടപടിയടുക്ക് പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ; പാലാരിവട്ടം പാലം കേസിൽ നടപടികൾ ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല അടക്കമുള്ള പ്രശ്‌നങ്ങളിൽ ഉഴറുന്ന സർക്കാരിന് ഉപതിരഞ്ഞെടുപ്പിൽ വജ്രായുധമായി പാലാരിവട്ടം പാലം. പാലാരിവട്ടം പാലമിട്ട് പാലാ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള സമസ്യകൾ കടക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് സർക്കാർ കടന്നേക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടി.ഒ സൂരജ് അടക്കമുള്ളവരുടെ കണക്കിൽകവിഞ്ഞ സ്വത്ത് പൂർണ്ണമായും കണ്ടു കെട്ടുന്നതിനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് […]

എൻജിനീയറിംഗിനിടെ സൈഡ് ബിസിനസ് ക്ഞ്ചാവ് കച്ചവടം: ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി ഏഴ് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ മംഗളൂരു: എൻജിനീയറിംങ് പഠനത്തിനിടെ സൈഡ് ബിസിനസായി കഞ്ചാവ് കച്ചവടം ചെയ്ത യുവാക്കൾ അറസ്റ്റിലായി. മംഗളൂരുവിൽ എൻജിനീയറിംങിന് പഠിക്കുന്ന മലയാളി യുവാക്കളാണ് വൻ തോതിൽ കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. 41,000 രൂപ വിലവരുന്ന 1.103 കിലോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. തൊക്കോട്ട് ചെമ്ബുഗുഡെയിൽ കഞ്ചാവുവിൽക്കാനെത്തിയ മട്ടന്നൂർ നെല്ലൂന്നി ബൈത്തുൽ ഇജായിൽ കെ.പി.സുഹൈർ, കോഴിക്കോട് കൊക്കളൂർ പറമ്പിന്റെ മുകൾ പലായലത്തിൽ വീട്ടിൽ പി.മുഹമ്മദ് സിനാൻ, കോഴിക്കോട്ട് രാമനാട്ടുകര ആദർശ്, താമരശ്ശേരി ചുങ്കം ഷമീം മൻസിലിൽ ആർ.കെ.മുഹമ്മദ് നിഹാൽ, നരിക്കുനി മട്ടംചേരി വെങ്കോളിപുരത്ത് ബിശ്രുൽ ഹഫി, […]

വട്ടിയൂർകാവിൽ താമര ചിഹ്നത്തിൽ കുമ്മനം എത്തും: പ്രസ്റ്റീജ് പോരാട്ടത്തിനൊരുങ്ങി ബിജെപി; കുമ്മനം ഗവർണാകാതിരുന്നത് വട്ടിയൂർകാവിന് വേണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടിയൂർകാവിൽ താമര വിരിയിക്കാൻ കുമ്മനത്തെ രംഗത്തിറക്കാൻ ബിജെപി.  വട്ടിയൂർകാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുനതിനായി ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തിന് നിർദേശം നൽകിയതായി സൂചന. എന്നാൽ , മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടും ഇല്ല. പാലായ്ക്ക് പിന്നാലെ മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് എന്നീ അഞ്ച് മണ്ഡലങ്ങളിലാണ്  തിരഞ്ഞെടുപ്പ് ഇനി നടക്കാനുള്ളത്. ഇതില്‍ അരൂര്‍ ഒഴികെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂരില്‍ എല്‍ഡിഎഫ് വിജയിച്ച സീറ്റ്. ബിജെപിയും വളരെ പ്രതീക്ഷയോടെ കാണുന്ന രണ്ട് മണ്ഡലങ്ങളും പോളിങ് ബൂത്തിലേക്ക് പോകും. മഞ്ചേശ്വരവും […]

പരശുരാമൻ മഴുവെറിഞ്ഞ കേരളം; പക്ഷേ, പരശുരാമന് മുൻപെത്തിയ വാമനൻ എങ്ങിനെ കേരളത്തിലെ രാജാവിനെ ചവിട്ടിത്താഴ്ത്തി; കഴിഞ്ഞ വർഷത്തെ ചോദ്യത്തിന് ഉത്തരവുമായി ഇത്തവണയെത്തി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളത്തിലെ രാജാവിനെ, പരശുരാമന് മുൻപത്തെ അവതാരമായ വാമനൻ എങ്ങിനെ ഭൂമിയ്ക്കടിയിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന സംശയത്തിന് ഉത്തരം നൽകുകയാണ് സോഷ്യൽ മീഡിയ. ഓണത്തിന്റെ ചരിത്രത്തെ സംബന്ധിച്ചുള്ള സംശയങ്ങൾക്കുള്ള ഉത്തരണാണ് ഇത്തവണ സോഷ്യൽ മീഡിയ വഴി നൽകുന്നത്. മഹാബലി ആന്ധ്രയിൽ ജനിച്ചതാണെന്നും, പരശുരാമൻ ക്ഷത്രിയശാപം തീർക്കാൻ ബ്രാഹ്മണർക്ക് ഭൂമി ദാനം ചെയ്യുകയായിരുന്നുവെന്നും ഇത്തരത്തിൽ ദാനം കിട്ടിയ ഭൂമിയിൽ എത്തിയ ബ്രാഹ്മണർ മഹാബലി ചക്രവർത്തിയുടെ പിൻഗാമികളാണെന്നും ഇത്തരത്തിലാണ് കേരളത്തിൽ ഓണം ആഘോഷം നടക്കുന്നതെന്നുമാണ് സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത്. ഈ […]