താഴത്തങ്ങാടിയിൽ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിൽ വടിവാളുമായി ഭീഷണിയും ആക്രമണവും; രണ്ടു പേർക്ക് വെട്ടേറ്റു
സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടിയിൽ കല്യാണ വീട്ടിൽ നിന്നു മടങ്ങിയ സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. തലയോലപ്പറമ്പ് സ്വദേശിയായ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് കുത്തേറ്റ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ […]