video
play-sharp-fill

എറണാകുളത്ത് കണ്ടെത്തിയത് നിപ തന്നെ: പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്ത്; സ്ഥിരീകരിച്ച് മന്ത്രി കെ.കെ ശൈലജ

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് കണ്ടെത്തിയ രോഗിയ്ക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ മന്ത്രി കെ.കെ ശൈജല നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചുള്ള ഉറപ്പ് നൽകിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിപ്പാബാധിതനായ വിദ്യാർത്ഥി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥിയുമായി ഇടപെഴകിയിരുന്ന […]

മന്ത്രി എം.എം മണിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: എം.ജി സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: സബ് സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനെച്ചൊല്ലി മന്ത്രി എം.എം മണിയ്ക്കും എംഎൽഎയ്ക്കുമെതിരെ ഫെയ്‌സ്ബുക്ക് പോ്റ്റിട്ട് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. സർവകലാശാലയിലെ അസി. സെക്ഷൻ ഓഫിസർ എ പി അനിൽകുമാറിനെയാണ് സർകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് സസ്പൻഡ് ചെയ്തത്. […]

ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു: വെള്ളുത്തുരുത്തി സ്വദേശി അറസ്റ്റിൽ

ക്രൈം ഡെസ്‌ക് ചിങ്ങവനം: യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വെള്ളുത്തുരുത്തി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുത്തുരുത്തി ചിറക്കുഴിക്കുന്നേൽ സൂരജിനെയാണ് (28) ചിങ്ങവനം എസ്.എച്ച്.ഒ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിലേറെയായി ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ […]

നിപ്പാ  പ്രതിരോധം ; നേരിടാൻ സജ്ജമായി ജില്ല

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ  കോട്ടയം ജില്ലയിൽ  ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു. നീരിക്ഷണത്തിൽ പാർപ്പിക്കേണ്ടി വരുന്ന  രോഗികൾക്കായി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. […]

ജനലിലൂടെ കമ്പിട്ട് തോണ്ടിയെടുത്തത് പന്ത്രണ്ട് പവൻ: മോഷ്ടിച്ച കാശിന് കാറുവാങ്ങി ആഡംബര ജീവിതം; പ്രതികളെ കുടുക്കിയത് കയ്യിൽ സൂക്ഷിച്ച സ്വർണ നെക്‌ളേസ്; അയർക്കുന്നത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക് കോട്ടയം: രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വീടിന്റെ ജനൽ അടയ്ക്കാൻ മറന്നതിന് അയർക്കുന്നം അമയന്നൂർ  പുളിയമ്മാക്കൽ സുരേഷിനും ഭാര്യ ആശയ്ക്കും നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു. പന്ത്രണ്ട് പവനും, മൊബൈൽ ഫോണും, ആധാർ കാർഡും രേഖകളും അടങ്ങിയ ബാഗ് കമ്പിൽ […]

റഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സുഡാനി ഫ്രം നൈജീരിയ’ക്ക് പുരസ്‌കാരം

സ്വന്തംലേഖകൻ കോട്ടയം : 49 -ാ മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ഇപ്പോഴിതാ റഷ്യയില്‍ നിന്നും സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തെ തേടി പുരസ്‌കാരം എത്തിയിരിക്കുകയാണ്. റഷ്യയില്‍ നടന്ന ഹീറോ […]

കാൻസറില്ലാത്ത യുവതിയ്ക്ക് കീമോ തെറാപ്പി: ഡയനോവ ലാബ് ഭരിക്കുന്നത് മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ; ഡോക്ടർമാരെ രക്ഷിക്കാൻ പ്രിൻസിപ്പലിന്റെ റിപ്പോർട്ട്; പഴയ റിപ്പോർട്ട് നൽകി മന്ത്രിയെയും പറ്റിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്വകാര്യ ലാബുകാരും ഡോക്ടർമാരും തമ്മിലുള്ള ഒത്തുകളിയ്ക്ക് കൂടുതൽ തെളിവുകൾ പുറത്ത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയെ കാൻസർ രോഗിയാക്കിയ സംഭവം ലഘൂകരിക്കാനാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി […]

മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കും: രവിശങ്കര്‍ പ്രസാദ്

സ്വന്തംലേഖകൻ ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ മാസം തന്നെ 16-ാം ലോക്‌സഭ പിരിച്ചുവിട്ട സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാന പാര്‍ലമെന്റ് […]

സ്ത്രീകൾക്ക് ഇനി മെട്രോയിലും ബസിലും സൗജന്യ യാത്ര

സ്വന്തംലേഖകൻ ഡൽഹി: ഡൽഹിയിൽ സ്ത്രീകൾക്ക് ഇനി മെട്രോയിലും ബസിലും സൗജന്യ യാത്ര നടത്താമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ യാത്രയുടെ ചിലവുകൾ ആംആദ്മി സർക്കാർ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് […]

‘എനിക്കിപ്പോൾ മുടി കിളിർത്ത് വരുന്നുണ്ട് പക്ഷേ കൺപീലിയും പുരികവും വരാനുണ്ട്,കാൻസറിനെ പൊരുതി തോൽപിച്ച് ബിഗ് ബിയിലെ മേരി ടീച്ചർ

സ്വന്തംലേഖിക   തിരുവനന്തപുരം: ‘ബിഗ് ബി’യിലെ മേരി ജോൺ കുരിശിങ്കലിനെ മലയാളികൾക്ക് മറക്കാനാകില്ല. മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവൻ നൽകിയ നഫീസ അലിയും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശക്തമായ കഥാപാത്രത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്. […]