Sunday, November 23, 2025

Monthly Archives: February, 2019

സദസ് കീഴടക്കി വൈക്കം വിജയലക്ഷ്മിയും സംഘവും

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം ആഘോഷങ്ങളുടെ ഭാഗമായി വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുള്ള അനുസ്മരണത്തോടെയാണ് ഗാനമേള ആരംഭിച്ചത്. മലയാളം,...

യുദ്ധം പത്രത്തിലോ ടിവിയിലോ മാത്രം കണ്ടവര്‍ ആര്‍പ്പുവിളിക്കരുത്, ഉള്ളിൽ വെന്തുരുകിയാണ് കഴിയുന്നത്

സ്വന്തംലേഖകൻ കോട്ടയം : അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ കാശ്മീരില്‍ നിന്ന് മലയാളി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന...

സാധാരണക്കാരുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് കോട്ടയം നഗരസഭയുടെ കെടുകാര്യസ്ഥത: റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സത്യാഗ്രഹം 28 ന്

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ്, കെടുകാര്യസ്ഥത പുലർത്തുന്ന കോട്ടയം നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ. നഗരസഭയ്‌ക്കെതിരെ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ...

സ്വാഗതപ്രസംഗം 40 മിനിറ്റ് കഴിഞ്ഞിട്ടും നിര്‍ത്തിയില്ല, പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി വിട്ടു

സ്വന്തംലേഖകൻ കോട്ടയം : കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ വേദിയില്‍ നിന്ന് മടങ്ങിപ്പോയി. മുഖ്യമന്ത്രി വേദിയിലിരിക്കെ സ്വാഗത പ്രസംഗം 40...

വാഗ്ദാനങ്ങൾ പാലിച്ച് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 180 പേർ പോലീസ് സേനയിലേക്ക്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കൈവിടാതെ പിണറായി സർക്കാർ. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നൽകിയ ഒരു വാഗ്ദാനം പാലിച്ച് എൽഡിഎഫ് സർക്കാർ. സർക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിലൂടെ ഓഖി ദുരന്ത ബാധിതരുടെ...

കുടുംബശ്രീയുടെ സ്വന്തം അരി ഗ്രാമശ്രീയുടെ ആദ്യ വിൽപ്പന സി.കെ ആശ എം.എൽ.എ നിർവഹിച്ചു

സ്വന്തം ലേഖകൻ കോട്ടയം:കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീ വിപണിയിലെത്തിക്കുന്ന കുടുംബശ്രീയുടെ സ്വന്തം അരിയായ 'ഗ്രാമശ്രീ'യുടെ ആദ്യ വിൽപ്പന സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള...

ഫ്രഞ്ച് ഇസ്രായേൽ മിശ്രിതം: ഇന്ത്യൻ ആർമിയുടെ പാക്കിംഗ്; പാക്കിസ്ഥാൻ തീവ്രവാദികൾ തവിടുപൊടി

സ്വന്തം ലേഖകൻ കശ്മീരിലെ പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് മറുപടി നൽകിയ ദിവസമാണിന്ന്. പാക്ക് മണ്ണിനെ നടുക്കിയ തിരിച്ചടി നൽകി മടങ്ങി എത്തിയ ഇന്ത്യൻ സൈന്യത്തെ അനുമോദനങ്ങൾകൊണ്ട് മൂടുകയാണ്...

ഊർജ്ജത്തിന്റെ ഉറവിടമാണ് മാലിന്യം; വലിച്ചെറിയാനുള്ളതല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന മാലിന്യക്കൂമ്പാരവും വൈദ്യുതി പ്രതിസന്ധിയും ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്.സംസ്ഥാനത്തിന്റെ ഏത് കോണിലൂടെ യാത്ര ചെയ്താലും നമ്മുക്ക് കാണാന്‍ കഴിയുന്ന...

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം:പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമർശിച്ച കോടതി സർക്കാരിൽനിന്ന് വിശദീകരണം...

‘രാജ്യം തല കുനിക്കാൻ ഞാൻ അനുവദിക്കില്ല’; ഇന്ത്യ സുരക്ഷിത കരങ്ങളിൽ: പ്രധാനമന്ത്രി

സ്വന്തം ലേഖകൻ പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസരിക്കവേയാണ്. അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന...
- Advertisment -
Google search engine

Most Read