video
play-sharp-fill

Tuesday, July 22, 2025

Yearly Archives: 2018

പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ വൈക്കം: മദ്യപിച്ച്​ ഭാര്യയെ കസേരക്ക്​ തലക്കടിച്ച്​ പരിക്കേൽപിച്ച കേസിൽ കസ്​റ്റഡിയിലെടുത്ത ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിലെ ശുചിമുറിയിൽ ആത്​മഹത്യക്ക്​ ശ്രമിച്ചു. വൈക്കം കാളിയാറ്റുനട കുറത്തിത്തറയില്‍ ജയകുമാറാണ്​ (45) ആത്​മഹത്യക്ക്​ ശ്രമിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന...

ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ എം. എൽ. എ ഫണ്ട് അനുവദിക്കും; 30ന് ഉദ്യോഗസ്ഥരുടെ യോഗം – തിരുവഞ്ചൂർ രാധാക്യഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കയ്യേറ്റത്തെ തുടർന്ന് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ. ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം...

പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി.

കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ്...

ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്; മൂന്ന് മൂന്നണികൾക്കും ഭീഷണിയായി ആം ആദ്മി പാർട്ടി

ശ്രീകുമാർ ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. രണ്ടര മാസം നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട തിരക്കിലാണ് മൂന്നു മുന്നണിയും. ശക്തമായ പോരാട്ടവുമായി ആം ആദ്മി...

സുരക്ഷാ ആവശ്യങ്ങൾക്കുള്ള ബോട്ടിൽ പൊലീസ് ഉന്നതന്റെയും കുടുംബത്തിന്റെയും വിനോദയാത്ര: സ്പീഡ് ബോർഡിൽ തകർത്ത് യാത്ര ചെയ്തത് തേക്കടി തടാകത്തിൽ

സ്വന്തം ലേഖകൻ തേക്കടി: പൊലീസിന്റെ സുരക്ഷാ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാനുള്ള സ്പീഡ് ബോട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും വിനോദയാത്ര. പോലീസിന്റെ ആവശ്യങ്ങൾക്കു മാത്രമായി അനുവദിച്ചിരിക്കുന്ന സ്പീഡ് ബോട്ടിലാണ് ഇവർ മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും...

നിപ്പാ വൈറസ് ഭീതിയിൽ കേരളം: ഭീതി പടർത്തിയത് മരുന്ന് – മാധ്യമ കൂട്ടുകെട്ടോ..? നിപ്പയെ ഇത്രമേൽ ഭയക്കേണ്ടതുണ്ടോ..?

ബ്രിട്ടോ എബ്രഹാം കൊച്ചി: കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തെയും, അവരെച്ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ച് ആളുകളെയും മാത്രം ബാധിച്ച നിപ്പ വൈറസ് പനിയെപ്പറ്റി കേരളമൊട്ടാകെ ഭീതി പടർത്തിയതിനു പിന്നിൽ ആഗോള തലത്തിലെ മരുന്ന് - മാധ്യമ...

അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചു: മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ശാസ്ത്രി റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ...

ഇനി പ്ലാസ്റ്റിക്കില്ലാക്കാലം

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്​റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഗ്രീൻ ​ഫ്ര​േട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ്​ സൊസൈറ്റി, റസിഡൻറസ്​ അസോസിയേഷൻ കൂട്ടായ്​മയായ കൊറാക്ക്​ എന്നിവയുടെ സഹകരണത്തോടെയാണ്​...

കേരള ടൂറിസം പ്രൊമോട്ടേഴ്‌സ്​ ട്രസ്​റ്റ്​ ഉദ്​ഘാടനം ഞായഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരള ടൂറിസം പ്രെമോ​േട്ടഴ്​സ്​ ട്രസ്​റ്റി​െൻറ ഉദ്​ഘാടനം ഞായറാഴ്​ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈകീട്ട്​ മൂന്നിന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. ജില്ല ​പഞ്ചായത്ത്​ പ്രസിഡൻറ്​ സഖറിയാസ്​ കുതിരവേലി...
- Advertisment -
Google search engine

Most Read