സ്വന്തം ലേഖകൻ
തൃശൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെയെല്ലാം കുടുക്കി പിണറായി. ആദ്യമായി തെരുവിലിറങ്ങിയ രാഹുൽ ഈശ്വറിനു പിന്നാലെ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ഇക്കുറി പിണറായി വിജയൻ...
സ്വന്തം ലേഖകൻ
കായംകുളം: രണ്ടായിരത്തിന്റെ നോട്ട് കളർ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റിൽ. ഓലകെട്ടിയമ്പലം പുളിമൂട്ടിൽ അനുവർഗീസി (31)നെയാണ് കായംകുളം പോലീസ് അറസ്റ്റു ചെയ്തത്. വിദേശത്തു ജോലിനോക്കുന്ന അനു ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ഇയാളുടെ...
സ്വന്തം ലേഖകൻ
കോട്ടയം: കെ.കെ റോഡിൽ കെ എസ്ആർടിസിബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്. മണർകാട് സ്വദേശി ഡിറ്റോയ്ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം കെകെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച...
സ്വന്തം ലേഖകൻ
ആലപ്പുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധിക ഇഷ്ടികയും വിറകും അടുക്കി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ തുറവൂർ സ്വദേശി ലീല (72) സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തത്....
സ്വന്തം ലേഖകൻ
തൃശൂർ: 'നിന്നെ ഇത്രയേറെ സ്‌നേഹിച്ചിട്ടും എന്നെ കൊല്ലാൻ നീ ക്വട്ടേഷൻ കൊടുത്തല്ലോ', ഭർത്താവിനെ കൊല്ലാൻ കാമുകനൊപ്പം കൊട്ടേഷൻ നൽകിയ യുവതിയോട് കണ്ണീരോടെയുള്ള ഭർത്താവ് കൃഷ്ണകുമാറിന്റെ വാക്കുകൾ ഭാര്യയെ അറസ്റ്റ് ചെയ്യാൻ വന്ന...
സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴയിൽ പാറമടയിൽ യുവാവ് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നു കണ്ടെത്തിയെങ്കിലും, മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പാറമടയ്ക്കു സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്എസ് കരയോഗമന്ദിരം അക്രമി സംഘം എറിഞ്ഞ് തകർത്തു. കിളിരൂർ 750ാം നമ്പർ എൻ.എസ്.എസ് കരയോഗ...
സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് വാഹന പരിശോധനയ്‌ക്കെത്തിയ പൊലീസുകാരനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ...
അജയ് തുണ്ടത്തിൽ
ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് നല്ലവിശേഷം.
പ്രവാസി ഫിലിംസിന്റെ ബാനറിൽ കഥ, സംവിധാനം -അജിതൻ, കോ: പ്രൊഡ്യൂസർ - ശ്രീജി ഗോപിനാഥൻ,...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസ് വനിതാ കമ്മീഷൻ അംഗമായ പ്രമീളാ ദേവി, കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമൻനായർ, തുടങ്ങിയവർ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് കടുത്ത പരിഭ്രാന്തിയിൽ. ഇനിയും കൂടുതൽപേർ കൊഴിഞ്ഞുപോകുമെന്ന സൂചന ശക്തമായതോടെ...