സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതാത് സമയത്ത് അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി യുടെ നിർദേശം.പോലീസ് നടത്തുന്ന നീക്കങ്ങൾ ഉൾപ്പെടെയുള്ളവ മറച്ചുവയ്ക്കരുതെന്നും കോടതി നിർദേശം നൽകി. ഭക്തർക്ക് സമയക്രമം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെകൊണ്ട് ഈ നാട്ടിൽ പ്രയോജനമുള്ളത് ടിപി കേസിലെ പ്രതികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജയിലുകളിൽ വർഷങ്ങളായി പരോൾ ലഭിക്കാനായി സ്ത്രീകളുൾപ്പെടെയുള്ളവർ കാത്തിരിക്കുമ്പോൾ കുഞ്ഞനന്തനടക്കമുള്ള...
സ്വന്തം ലേഖകൻ
കൊല്ലം: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി അസുഖബാധിതയായ ഉമ്മയെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മദനി ഉമ്മയെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളുരുവിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സിപിഎമ്മും ബിജെപിയും അഭിമാനപ്രശ്‌നമായി എടുത്തിരിക്കുന്ന സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളുടെ മണ്ഡലകാലം ശബരിമലയിൽ സംഘർഷകാലമായി മാറിയേക്കാൻ സാധ്യത. ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്ത് ആരേയും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. പിഎസ്‌സി മുൻ ചെയർമാനും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ കോൺഗ്രസ് സഹയാത്രികനുമായ കെ എസ് രാധാകൃഷ്ണൻ ബിജെപിയിലേക്ക്. ഞായറാഴ്ച കൊച്ചി കലൂരിൽ ആർഎസ്എസും...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ.പി.സി.സി നിലപാട് തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകൾക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ടെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി....
സ്വന്തം ലേഖകൻ
പത്തനംതിട്ട: കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ശബരിമലയിലേക്ക്. രണ്ടും കല്പിച്ച് സംസ്ഥാന സർക്കാരിന്റെ പ്രതിരോധം മറികടക്കാൻ കടുത്ത നീക്കത്തിനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. മണ്ഡലകാലത്ത് ഓരോ ദിവസവും ഓരോ പ്രമുഖനെ ശബരിമല മലകയറ്റാനാണ് നീക്കം....
സ്വന്തം ലേഖകൻ
ഇരിട്ടി: കൂട്ടുപുഴ പാലം നിർമ്മാണത്തിനിടെ പ്രാചീന ഗുഹ കണ്ടെത്തി. കൂട്ടുപുഴ പുതിയ പാലം നിർമിക്കുന്നതിന് തൊട്ടടുത്ത് അറുപത് മീറ്റർ പിറകിലായി റോഡ് നിർമാണത്തിനിടയിലാണ് ഗുഹ കണ്ടെത്തിയത്. കച്ചേരിക്കടവ് പാലത്തിനും കൂട്ടുപുഴ പാലത്തിനും...
സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ വാഹന പരിശോധന നടത്തി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ അജിത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം...
സ്വന്തം ലേഖകൻ
കൊല്ലം: സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം മാത്രമേ ചാക്കിനുള്ളിൽ കണ്ടെത്തിയുള്ളൂ. കൊല്ലം പരവൂർ തെക്കുംഭാഗം കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കടപ്പുറത്ത്...