ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാട് കുറ്റകൃത്യമാണ്: ജോസ് കെ.മാണി
സ്വന്തം ലേഖകൻ കോട്ടയം: ക്രൂഡോയിൽ വിലവർദ്ധനവിൻറെ പേരിൽ തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി പകൽ കൊള്ളയാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പൻറെ […]