video
play-sharp-fill

പെട്രോൾ, ഡീസൽ ,ഗ്യാസ്, കരണ്ട് ചാർജ് വർദ്ധനവിനെതിരെ യൂത്ത്ഫ്രണ്ട് (എം) പിന്നോട്ട് നടന്ന് പ്രധിഷേധിക്കുന്നു.

പെട്രോൾ, ഡീസൽ ,ഗ്യാസ്, കരണ്ട് ചാർജ് വർദ്ധനവിനെതിരെ യൂത്ത്ഫ്രണ്ട് (എം) പിന്നോട്ട് നടന്ന് പ്രധിഷേധിക്കുന്നു.

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിലെ സാധരണ ജനങ്ങൾക്ക് മേൽ അധികഭാരം കെട്ടി വയ്ക്കാനായി പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രധിഷേധിച്ചും,

കരണ്ട് ചാർജ് വർദ്ധിപ്പിക്കുകയും, ജി.എസ്.റ്റി. നിരക്ക് 10 ശതമാനം വർദ്ധിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രധിഷേധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ( 3/9/18) തിങ്കളഴ്ച്ച 12 മണിക്ക് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ  നിന്നും ഹെഡ് പോസ് സ്റ്റോഫീസിലെയ്ക്ക് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേത്യത്വത്തിൽ പിന്നോട്ട് നടന്ന് പ്രതിഷേധിക്കുന്നു. പ്രസ്തുതസമരം കേരളാ കോണ്ഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും.