video
play-sharp-fill

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് കട്ടിലും മെത്തയും പുതപ്പും നൽകി നിലമ്പൂരിലെ മനുഷ്യ സ്‌നേഹികൾ

സ്വന്തം ലേഖകൻ നിലമ്പൂർ:നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ ദുരിദാശ്വാസ ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന എല്ലാം നഷ്ടപെട്ട 50 കുടുംബങ്ങൾക്ക് കിടക്കാൻ കട്ടിലും ബെഡും പുതപ്പും നൽകി. നിലമ്പൂരിലെ കോൺട്രാക്ടർമാർ മാത്യകയായി ഇതിന്റെ ആദ്യ വിതരണത്തിനായി എത്തിയ കട്ടിലും കിടക്കയും മുൻസിപ്പൽ ചെയർ പേർസൺ […]

കോരുത്തോട്ടിൽ നിയന്ത്രണം തെറ്റിയ ലോറി, കാറും രണ്ട് ഓട്ടോയും ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോരുത്തോട്: നിയന്ത്രണം തെറ്റിയ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് രണ്ട് ഓട്ടോയും ഒരു കാറും നിശ്ശേഷം തകർന്നു. വൈദ്യുതി പോസ്റ്റും ഇടിച്ചു പഞ്ചായത്ത് കെട്ടിടത്തിന് മുന്നിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ബ്രേക്ക് പോയതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി പേർക്ക് […]

പ്രളയം കൊണ്ടുപോയ കൂര കണ്ട് കണ്ണുനിറഞ്ഞ് ലോഹിതാക്ഷൻ

സ്വന്തം ലേഖകൻ കോഴിക്കോട്: ദിവസങ്ങൾ നീണ്ട ദുരിതാശ്വാസ ക്യാമ്പിലെ ജീവിതത്തിനു ശേഷം കല്ലുത്താൻ കടവ് കോളനിയിലെ സ്വന്തം കൂരയിലേക്ക് എത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ ലോഹിതാക്ഷൻ. പക്ഷേ കണ്ടത് കരളലിയിക്കും കാഴ്ചകൾ. മൂന്നു മക്കൾക്കൊപ്പം കഴിഞ്ഞിരുന്ന വീട് തകർന്നടിഞ്ഞിരിക്കുന്നു. ഇത് തന്നെയാണ് 89 […]

ദുരിതാശ്വാസ ക്യാമ്പുകളിൽ ജൂനിയർ പുലിമുരുകനെത്തി

സ്വന്തം ലേഖകൻ കുറുപ്പുന്തറ: കൈതയ്ക്കൽ വർക്കി മെമ്മോറിയൽ ട്രസ്റ്റ് അപ്പർ കുട്ടനാട്ടിലെ വിവിധ ക്യാമ്പുകളിൽ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകാൻ നടൻ വിനു മോഹനും ഭാര്യ ദിവ്യയും എത്തി. ദുരിതബാധിതരെയെല്ലാം സന്ദർശിച്ച് ഓണക്കോടിയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും നൽകി. രാവിലെ 8 […]

ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് ഒരു വളർത്തുനായ; കരളലയിപ്പിക്കുന്ന കാഴ്ച

സ്വന്തം ലേഖകൻ കോഴിക്കോട്: ഉരുൾപൊട്ടലിൽ മരിച്ച യജമാനനേയും കുടുംബത്തേയും കാത്ത് പൊട്ടിവീഴാറായ കൂട്ടിൽ തനിച്ചിരിക്കുന്ന വളർത്തുനായ കാണുന്നവരുടെ കരളലിയിപ്പിക്കുന്നു. കൂടരഞ്ഞി കൂമ്പാറയിലെ മ്ലാവുകണ്ടംമലയിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന് മരിച്ച തയ്യിൽതൊടി പ്രകാശന്റെ വീട്ടിലെ വളർത്തുനായയാണ് ദുരന്തത്തിനൊടുവിൽ […]

മന്ത്രിക്ക് എസ്‌കോർട്ട് നൽകിയില്ല; എസ്ഐക്ക് സ്ഥലംമാറ്റം

സ്വന്തം ലേഖകൻ ആലുവ : മന്ത്രി എ.കെ ബാലന് പോലീസ് പൈലറ്റ് അനുവദിക്കാത്തതിന്റെ പേരിൽ പിറവം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്ക് സ്ഥലംമാറ്റം. 80 കിലോമീറ്റർ അകലെ വാടകരയിലേക്കാണ് മാറ്റിയത്. രാത്രിയിൽ പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മന്ത്രിക്ക് ദേശീയപാതയിൽ കറുകുറ്റി മുതൽ […]

പ്രളയക്കെടുതിയിൽ മുക്കിയ തമിഴ്‌നാട് സഹായം കളക്ടർ പൊക്കി: തലയെണ്ണി നമ്പരിട്ട് ജില്ലാ കളക്ടറുടെ മിന്നൽ സന്ദർശനം; സാധനങ്ങൾ ആവശ്യമുള്ളവരുടെ കയ്യിലെത്തുമെന്ന് കളക്ടറുടെ ഉറപ്പ്; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതത്തിൽ മുങ്ങി നിൽക്കുന്ന നാടിന് സഹായമായി തമിഴ്‌നാട്ടിൽ നിന്നെത്തിച്ച സാധനങ്ങൾ മുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ടു. എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ ഗോഡൗണിൽ സന്ദർശനം നടത്തിയ ജില്ലാ കളക്ടർ ഇവിടെയുള്ള വസ്തുക്കൾ ലിസ്റ്റ് ചെയ്ത് […]

പച്ചക്കറി വിലയിൽ പൊലീസ് ഇടപെടൽ: നാല് കടകൾക്കെതിരെ നടപടി; സംയുക്ത പരിശോധന ബുധനാഴ്ച മുതൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്കത്തിന്റെ മറവില്‍ പച്ചക്കറിസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിവന്ന വ്യാപാരികള്‍ക്കു പോലിസ് കടിഞ്ഞാണിട്ടു. കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികള്‍ക്ക് അമിതവിലയാണ് പല വ്യാപാരികളും ഈടാക്കിയിരുന്നത്. മിക്കവാറും കടകളിലും വിലവരപ്പട്ടിക ഉണ്ടായിരുന്നില്ല. ബുധനാഴ്ച മുതൽ പൊലീസും – റവന്യുവും – സിവിൽ […]

പെരുമഴയിൽ രണ്ടായി പിളർന്ന് ഭൂമി; വിള്ളലുണ്ടായത് രണ്ട് കിലോമീറ്റർ ദൂരത്തിൽ

സ്വന്തം ലേഖകൻ ഇടുക്കി : പെരുമഴക്കും വെള്ളപ്പൊക്കത്തിനും ശേഷം ഭൂമിക്ക് വിള്ളലുണ്ടാകുന്നു. രണ്ടു കിേലാമീറ്റർ ദൂരത്തിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് പലയിടത്തും ഭൂമി വിണ്ടുകീറുന്നത്.നെടുങ്കണ്ടം, അടിമാലി, കട്ടപ്പന, മാങ്കുളം, മാവടി മേഖലകളിലാണ് ഇതു കൂടുതലായും കണ്ടെത്തിയത്. മഴക്കെടുതിയെ തുടർന്നു മലയിടിച്ചിൽ […]

വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു

സ്വന്തം ലേഖകൻ കൂരോപ്പട: വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കൂരോപ്പട വയലിപ്പിടികയിൽ വി.ഒ.ജോസഫിന്റെ (കുഞ്ഞ്) മകൻ വി.ജെ. കുര്യാക്കോസ്(22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.45 ന് കിളിമാനൂരിൽ കുര്യാക്കോസ് സഞ്ചരിച്ചിരുന്ന കാർ റോഡിന് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് […]