video
play-sharp-fill

Tuesday, May 20, 2025

Monthly Archives: June, 2018

കോടതിയും തട്ടിപ്പുകാർക്കൊപ്പം: നൂറു കോടി തട്ടിയെടുത്ത കുന്നത്തുകളത്തിൽ ഉടമയ്ക്ക് വീട്ടിൽ കഴിയാൻ കോടതി അനുമതി; നിക്ഷേപകർ വീണ്ടും വഞ്ചിക്കപ്പെട്ടു: ഇടപാടുകാരുടെ പരാതി പരിഹരിക്കാൻ റിസീവറെ നിയോഗിച്ച് കോടതി; ഇന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ...

സ്വന്തം ലേഖകൻ കോട്ടയം: നിക്ഷേപകരെ വഞ്ചിച്ച് നൂറു കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമയ്ക്ക് കൈ അയച്ച് കോടതിയുടെ സഹായം. പാപ്പരാണെന്നു പ്രഖ്യാപിക്കുകയും, ആസ്ഥിയെല്ലാം കോടതിയ്ക്കു സമർപ്പിക്കുകയും ചെയ്ത...

അർജന്റീനക്കാരൻ ആറ്റിലില്ല; പിന്നെവിടെയെന്ന ചോദ്യവുമായി പൊലീസ്: നാട്ടു വിട്ടിരിക്കാമെന്ന സംശയത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും; 48 മണിക്കൂർ ആറ്റിൽ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല; ഡിനു മടങ്ങിവരുമോ..?

സ്വന്തം ലേഖകൻ കോട്ടയം: അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് വീട് വിട്ട മെസിയുടെ ആരാധകൻ ആറ്റിൽചാടിയിട്ടില്ലെന്ന് ഉറപ്പിച്ച് പൊലീസ്. ഇയാൾക്കായി മീനച്ചിലാറ്റിൽ നടത്തുന്ന തിരച്ചിൽ 48 മണിക്കൂർ പിന്നിട്ടിട്ടും ആറ്റിൽ നിന്നും...

ജൂലൈ നാല് മുതൽ ഓട്ടോ ടാക്‌സി പണിമുടക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോ ടാക്‌സി തൊഴിലാളികൾ ജൂലൈ നാല് മുതൽ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി നിരക്കുകൾ പുനർ നിർണയിക്കുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ്...

മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ വാർഷിക സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 16 സണ്ടേസ്‌കൂളുകളെ ഏകോപിച്ചുള്ള വാർഷിക സമ്മേളനം ജൂൺ 24 ഞായറാഴ്ച 2 പി.എം-ന് മണർകാട് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു....

വൺ എം.പി – വൺ ഐഡിയ മത്സരം; വൈദ്യുതി വിതരണത്തിലെ നഷ്ടം ഒഴിവാക്കാനുള്ള ആശയത്തിന് ഒന്നാം സ്ഥാനം

സ്വന്തം ലേഖകൻ കോട്ടയം : ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വൺ എം.പി-വൺ ഐഡിയ' മത്സരത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ അൽത്താഫ് മുഹമ്മദ് നേതൃത്വം നൽകിയ...

പിണറായിയിൽ പൂച്ചകളുടെ കാലും തലയും വെട്ടിമാറ്റിയ നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ പിണറായി: കാലും തലയും വെട്ടി മാറ്റിയ പൂച്ചകളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണം തുടങ്ങി. ഈ പ്രദേശത്ത് രണ്ട് ദിവസമായി കാലുകളും...

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ....

ബാലഗോകുലം ജില്ലാ സമ്മേളനം ജൂൺ 24 ന്

സ്വന്തം ലേഖകൻ കോട്ടയം: ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം 2018 ജൂൺ 24 ഞായറാഴ്ച 9.30 മുതൽ പുതുപ്പള്ളി എസ്.എൻ.ഡി.പി ഹാളിൽ വച്ച് നടക്കുന്നു. പ്രസ്തുത സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ....

ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷൻ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ അദ്ധ്യക്ഷനായി കോൺഗ്രസിലെ (എം) ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ ഭരണസമിതിയിൽ ലാലിച്ചന് 19 വോട്ടും എൽഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരന് 12 വോട്ടും ബിജെപിയിലെ എൻ.പി.കൃഷ്ണകുമാറിനു...

കേരളത്തോട് അവഗണന; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി നൽകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. കേരളത്തോട് മാത്രമാണ് ഇത്രയും...
- Advertisment -
Google search engine

Most Read