video
play-sharp-fill

Tuesday, July 1, 2025

Monthly Archives: June, 2018

ഇനി അമ്മക്കൊപ്പമില്ല; നാലു നടിമാർ അമ്മയിൽ നിന്ന് രാജി വെച്ചു

വിദ്യ ബാബു കൊച്ചി: അക്രമത്തിനിരയായ നടി ഉൾപ്പടെ നാലുപേർ അമ്മയിൽ നിന്ന് രാജി വെച്ചു. നടിമാരായ രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റീമാ കല്ലിങ്കൽ എന്നിവരാണ് രാജി വെച്ചത്. വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസിയുടെ...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 9ന്; നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കാതോർത്ത് കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് യുഡിഎഫിൽ എത്തിയതോടെ ഭരണമാറ്റം ഉണ്ടായ ജില്ലാ പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ജൂലൈ ഒൻപതിനാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക....

സുരക്ഷിതമെന്ന് കരുതി വാങ്ങി കുടിക്കുന്ന മിനറൽ വാട്ടറിലും കക്കൂസ് മാലിന്യം അടക്കമുള്ളവ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ശ്രീകുമാർ കോട്ടയം : മലയാളികളുടെ തീൻ മേശയിലെ പ്രധാന ഐറ്റമായ മത്സ്യങ്ങളിലെ ഫോർമാലിൻ സാന്നിദ്ധ്യത്തിന് പിന്നാലെ കുടിവെള്ളത്തിലും മനുഷ്യ വിസർജ്യം അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.ഈകോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഭക്ഷ്യസുരക്ഷാ...

ഉരുകിയൊലിക്കുന്ന ടാറിൽ ഒട്ടിപ്പിടിച്ച് ഏഴ് നായ്ക്കുട്ടികൾ; വീപ്പകീറി നായ്ക്കുട്ടികളെ പുറത്തെടുത്ത് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ്; നായ്ക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: റോഡരകിൽ മറിഞ്ഞു വീണ ടാർവീപ്പയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് നായ്ക്കുട്ടികളെ പുനർജീവിതത്തിലേയ്ക്കു കൈപ്പിടിച്ച് ഉയർത്താൻ ഫ്രണ്ട്‌സ് ഓഫ് ആനിൽസിലെ ഒരു കൂട്ടം മനുഷ്യർ. ടാർവീപ്പയിൽ ഒപ്പിപ്പിടിച്ച് ശരീരം ഒന്നനക്കാൻ പോലും കഴിയാതിരുന്ന...

ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം; നനഞ്ഞ പടക്കം

ശ്രീകുമാർ കോട്ടയം: ബി ജി പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം നനഞ്ഞ പടക്കമായി. കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി പോയതോടെയാണ് കേരളത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിവു വന്നത്. കൃഷ്ണദാസ് ഗ്രൂപ്പ് എം.ടി രമേശിനേയും മുരളീധരൻ...

കുരുതിക്കളമായി ചെങ്ങന്നൂർ; മുളക്കുഴയിലെ അപകടത്തിൽ മരണം നാല്‌

സ്വന്തം ലേഖകൻ ആലപ്പുഴ: ചെങ്ങന്നൂരിൽ വാഹനപകടത്തിൽ നാല് പേർ മരിച്ചു. കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. മരിച്ചവർ ആലപ്പുഴ സ്വദേശികളാണ്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആലപ്പുഴ വൈദ്യർമുക്ക് സ്വദേശികളായ...

ബസിൽ പെൺകുട്ടിയോട് പരാക്രമണം, യുവാവിനേ യാത്രക്കാർ ചവിട്ടികൂട്ടി

ബാലചന്ദ്രൻ തിരുവനന്തപുരം:ബസ്സ് യാത്രക്കിടെ യുവതിയോട് പരാക്രമണം നടത്തിയ യുവാവിനെ ബസിൽ വച്ചുതന്നെ യുവതിയും യാത്രക്കാരും ചേർന്ന് ചവിട്ടി കൂട്ടി. ഒടുവിൽ ബസിൽ നിന്നും ചാടിയ യുവാവ് സബ് റജിസ്ട്രാർ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന...

ബസിൽ പെൺകുട്ടിയോട് പരാക്രമണം, യുവാവിനേ യാത്രക്കാർ ചവിട്ടികൂട്ടി

ബാലചന്ദ്രൻ തിരുവനന്തപുരം:ബസ്സ് യാത്രക്കിടെ യുവതിയോട് പരാക്രമണം നടത്തിയ യുവാവിനെ ബസിൽ വച്ചുതന്നെ യുവതിയും യാത്രക്കാരും ചേർന്ന് ചവിട്ടി കൂട്ടി. ഒടുവിൽ ബസിൽ നിന്നും ചാടിയ യുവാവ് സബ് റജിസ്ട്രാർ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന...

ജനാധിപത്യം അട്ടിമറിക്കാൻ കോൺഗ്രസ്-സി.പി.എം. ശ്രമം: ഒ. രാജഗോപാൽ

സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോഡി സർക്കാരിനെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്-സി.പി.എം. നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്              ഒ. രാജഗോപാൽ എം. എൽ. എ. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ 43-ാം വാർഷികം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രഭാരതത്തിന്റെ കറുത്ത അദ്ധ്യായമായിരുന്നു അടിയന്തിരാവസ്ഥ. പൗരാവകാശങ്ങൾ...

സംസ്ഥാനത്ത് വിൽക്കുന്ന 22 കറിപ്പൊടികളിൽ മാരക വിഷം

ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന പ്രമുഖ കമ്പനികളുടെയെല്ലാം മസാലപൊടികളിൽ മാരകമായ എത്തനോൾ വിഷാംശം കണ്ടെത്തി. എറണാകുളം റീജിയണൽ അനലറ്റിക്കൽ ലാബിലെ പരിശോധനാഫലത്തിലാണ് ഞെട്ടിക്കുന്ന വിവരം. കേരളത്തിൽ വിൽപ്പന നടത്തുന്ന കമ്പനികളുടെ മസാലപൊടി സാമ്പിളുകൾ...
- Advertisment -
Google search engine

Most Read