സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒരു നേരം പോലും മീനില്ലാതെ കഴിക്കാൻ വയ്യാത്ത മത്സ്യപ്രിയർ ഒന്ന് ശ്രദ്ധിക്കുക. സംസ്ഥാനത്ത് വില്പനയ്ക്കായി എത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ എന്ന രാസപദാർഥത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം...
സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീണ്ടും കാർ അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു.
ആർക്കും സാരമായി പരിക്കേറ്റില്ല. എറണാകുളം കാക്കനാട് സ്വദേശികളായ ഏഴംഗ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ...
സ്വന്തം ലേഖകൻ
കോട്ടയം: നിയമവും നീതിയും കാറ്റിൽപറത്തി വായിൽതോന്നുന്നത് ഓട്ടോയ്ക്കു കൂലിയായി വാങ്ങി നഗരത്തിൽ ഓട്ടോഡ്രൈവർമാരുടെ പിടിച്ചുപറി. മിനിമം കൂലിയിൽ ഓടിയെത്താവുന്ന സ്ഥലത്തു പോലും വായിൽ തോന്നുന്ന കൂലിയാണ് ഈടാക്കുന്നത്. ഇന്ന് നാഗമ്പടം എസ്ച്ച് ആശുപത്രിയിൽ...
സ്വന്തം ലേഖകൻ
ചിത്രങ്ങൾ - രാജേഷ് രാമൻ
നാഗമ്പടം: വീതികുറഞ്ഞ നാഗമ്പടം പാലത്തിൽ അപകടം. പാലത്തിലൂടെ കടന്നു പോയ സ്വകാര്യ ബസിനെ ഇടതുവശത്തു കൂടി മറികടക്കാനുള്ള ബൈക്ക് യാത്രക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. യാത്രക്കാരൻ ബസിന്റെ...
സ്‌പോട്‌സ് ഡെസ്‌ക്
മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ...
സ്വന്തം ലേഖകൻ
തൊടുപുഴ: വിചിത്രമായ രീതിയിൽ മോഷണങ്ങൾ നടത്തി പ്രശസ്തനായ കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി എന്നറിയപ്പെടുന്ന ഷാജഹാനെ (44) ഒടുവിൽ പൊലീസ് പിടികൂടി. ഒറ്റരാത്രികൊണ്ട് തിരുവനന്തപുരത്ത് ആറു മോഷണങ്ങൾ നടത്തി തൊടുപുഴയിലെത്തി മോഷ്ടിക്കുമ്പോഴാണ്...
സ്വന്തം ലേഖകൻ
കോട്ടയം:റോഡിന് വീതി ഇല്ലത്തതിനാൽ എംഎൽഎ യുടെ വാഹനം കടന്ന് പോകാൻ തടസ്സം നേരിട്ടു എന്ന പേരിൽ യുവാവിനെയും, മാതാവിനെയും കൈയ്യേറ്റം ചെയ്ത പത്തനാപുരം എംഎൽഎ ഗണെഷ് കുമാറിനെതിരെ പോലീസ് നടപടി സ്വീകരിക്കണം എന്ന്...
ശ്രീകുമാർ
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് ചതവേറ്റതായി സ്‌കാനിങ്ങിൽ തെളിഞ്ഞു. പോലീസ് ഒത്തു...
സ്വന്തം ലേഖകൻ
വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ...