video
play-sharp-fill

Tuesday, May 20, 2025

Monthly Archives: June, 2018

ജസ്‌നയുടെ തിരോധാനം: ദൃശ്യം സിനിമ മോഡൽ പരിശോധന

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പോലീസ് പരിശോധിക്കും. ദൃശ്യം സിനിമ മോഡലിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കെട്ടിടം...

സുപ്രീംകോടതി ജസ്റ്റിസ്  ജെ.ചെലമേശ്വർ ഇന്നു വിരമിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ കലാപമുയർത്തിയ മൂന്ന് മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്നു വിരമിക്കും. ശനിയാഴ്ച അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയിൽ ഏഴുവർഷം...

യുവാക്കൾ സേവനതല്പരരാകണം : കെ.എം. മാണി, എം.എൽ.എ.

സ്വന്തം ലേഖകൻ തിരുവനന്തപുരം : സമൂഹത്തിൽ സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം. മാണി എം.എൽ.എ. പറഞ്ഞു. സമര മുഖങ്ങൾക്കപ്പുറം സമൂഹ പുനഃ സൃഷ്ടിക്കുതകുന്ന കാഴ്ചപ്പാട് യുവതലമുറ സൃഷ്ടിക്കേണ്ടതാണ്....

എനിക്ക് ഇനിയൊന്നും കാണാനില്ല: ഞാൻ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു പോകുന്നു: അത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം അർജന്റീനൻ ആരാധകൻ ആറ്റിൽചാടിയെന്ന് സംശയം; തിരച്ചിൽ വീഡിയോയും കാണാതായ യുവാവിന്റെ ചിത്രവും കാണാം

സ്വന്തം ലേഖകൻ അയർക്കുന്നം: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് വീട് വീട്ടിറങ്ങിയ അർജന്റീനയുടെ ആരാധകനെ കാണാനില്ല. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിനെയാണ് കാണാതായത്. അമയന്നൂരിനു സമീപം മീനച്ചിലാറ്റിൽ ഇയാൾ ചാടിയെന്ന...

പ്രായപരിധിയെ കുറിച്ച് സംഘടനാ ഭരണഘടനയിൽ പറയുന്നില്ല; സിപിഎമ്മിന്റെ പ്രായപരിധി നിർദേശം എസ്എഫ്ഐ തള്ളി

സ്വന്തം ലേഖകൻ കൊല്ലം: 25 വയസ് പിന്നിട്ടവരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിൽ നിന്നും ഒഴിവാക്കണമെന്ന് സിപിഎമ്മിന്റെ നിർദേശം തള്ളി എസ്എഫ്ഐ. സംഘടനയുടെ ഭരണഘടനയിൽ പ്രായ പരിധിയെ സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി...

കേരളത്തിൽ കാൻസർ രോഗികൾ പെരുകുന്നതിന് കാരണം അന്വേഷിക്കുന്നവർക്കുള്ള മറുപടി; ഫോർമാലിൻ തളിച്ച 12000 കിലോ മത്സ്യം അമരവിളയിലെ ഓപ്പറേഷൻ സാഗറിൽ പിടിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ് സർക്കാരിന്റെ ഓപ്പറേഷൻ സാഗർ. അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്...

അസാധു നോട്ട് നിക്ഷേപം; അമിത് ഷാ ഡയറക്ടറായുള്ള ധനകാര്യ ബാങ്കിൽ എത്തിയത് 746 കോടി രൂപ, ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ മുംബൈ: കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചതിനു ശേഷം സഹകരണ ബാങ്കുകളുടെ കൂട്ടത്തിൽ ഏറ്റവുമധികം അസാധുനോട്ട് നിക്ഷേപമായി സ്വീകരിച്ചത് ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായുള്ള ബാങ്ക്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ്...

ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ പാമ്പാടി: ദേശീയ പാത ഏഴാം മൈലിൽ കാറും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മണർകാട് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന ബൈക്കും, കോട്ടയം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിച്ചാണ്...

നടൻ മനോജ് പിള്ള അന്തരിച്ചു; ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി...

പാപ്പർ ഹർജി നൽകിയതിൽ വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ്; ബാധ്യത 136 കോടിയെന്ന് ഔദ്യോഗിക വിശദീകരണം; കയ്യിലുള്ള ആസ്തി 65 കോടി മാത്രം: നിക്ഷേപകർ വഴിയാധാരമാകുമെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത് കളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതായും സ്ഥാപനം പൂട്ടിയതായും കാട്ടി ഔദ്യോഗിക വിശദീകരണം. ചിട്ടി സാമ്പത്തിക ജ്വല്ലറി വ്യവസായത്തിൽ നിന്നും പിന്മാറുകയാണെന്നു കാട്ടിയാണ് ഇവർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്....
- Advertisment -
Google search engine

Most Read