കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ്...
ശ്രീകുമാർ
ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. രണ്ടര മാസം നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട തിരക്കിലാണ് മൂന്നു മുന്നണിയും. ശക്തമായ പോരാട്ടവുമായി ആം ആദ്മി...
സ്വന്തം ലേഖകൻ
തേക്കടി: പൊലീസിന്റെ സുരക്ഷാ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാനുള്ള സ്പീഡ് ബോട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും വിനോദയാത്ര. പോലീസിന്റെ ആവശ്യങ്ങൾക്കു മാത്രമായി അനുവദിച്ചിരിക്കുന്ന സ്പീഡ് ബോട്ടിലാണ് ഇവർ മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും...
ബ്രിട്ടോ എബ്രഹാം
കൊച്ചി: കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തെയും, അവരെച്ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ച് ആളുകളെയും മാത്രം ബാധിച്ച നിപ്പ വൈറസ് പനിയെപ്പറ്റി കേരളമൊട്ടാകെ ഭീതി പടർത്തിയതിനു പിന്നിൽ ആഗോള തലത്തിലെ മരുന്ന് - മാധ്യമ...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ശാസ്ത്രി റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ...
സ്വന്തം ലേഖകൻ
കോട്ടയം: പ്ലാസ്റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ഫ്രേട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ് സൊസൈറ്റി, റസിഡൻറസ് അസോസിയേഷൻ കൂട്ടായ്മയായ കൊറാക്ക് എന്നിവയുടെ സഹകരണത്തോടെയാണ്...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാതയുടെ പുറംഭാഗത്തെ പ്ലാറ്റ്ഫോമിെൻറ വൃത്താകൃതിയിലുള്ള ഉരുക്കുചട്ടക്കൂടിെൻറ നിർമാണം ഇൗയാഴ്ച പൂർത്തിയാക്കുമെന്ന് നിർമാണചുമതലയുള്ള കിറ്റ്കോ അധികൃതർ അറിയിച്ചു. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജത്തിന്റെ 86-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ്...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജേശഖരനെ മിസോറാം ഗവർണറാക്കി നിശ്ചയിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി...