play-sharp-fill
മുക്കത്ത് നിന്നും കാണാതായ 14കാരിയെ റെയില്‍വേ സ്റ്റേഷനില്‍നിന്നും കണ്ടെത്തി; ഡാന്‍സ് ക്ലാസിന് പോകാനായി വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടിയെ ഒക്ടോബര്‍ 5 മുതലാണ് കാണാതായത്

മുക്കത്ത് നിന്നും കാണാതായ 14കാരിയെ റെയില്‍വേ സ്റ്റേഷനില്‍നിന്നും കണ്ടെത്തി; ഡാന്‍സ് ക്ലാസിന് പോകാനായി വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടിയെ ഒക്ടോബര്‍ 5 മുതലാണ് കാണാതായത്

ആലപ്പുഴ: മുക്കത്ത് നിന്നും കാണാതായ 14കാരിയെ കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഒക്ടോബര്‍ 5 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി. റെയില്‍വേ പോലീസ് കുട്ടിയെ ഉടന്‍ മുക്കം പോലീസിന് കൈമാറും.

ഡാന്‍സ് ക്ലാസിന് പോകാനായാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന കുട്ടിയെ കണ്ടെത്തിയത്. പിന്നാലെയാണ് മുക്കം പോലീസിനെ വിവരമറിയിച്ചത്.