കണ്ണൂരിൽ 13 വയസ്സുകാരിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ : പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാതായതായി പരാതി. കർണ്ണാടക സ്വദേശികളുടെ മകളെയാണ് കാണാതായത്.
പെൺകുട്ടിയെ ബന്ധു സ്കൂട്ടറിൽ കയറ്റി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0