വൈ.എം.സി.എ. പുസ്തക പൊതി വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയണിന്റെ വായനോത്സവം പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമീണ വൈഎംസിഎ ലൈബ്രറികൾക്കുള്ള പുസ്തകപൊതിയുടെ വിതരണോദ്ഘാടനം കുഴിമറ്റം വൈഎംസിഎ പ്രസിഡന്റ് രഞ്ജു കെ മാത്യുവിന് നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.
ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. റീജിയൻ മുൻ കൺവീനർ നവീൻ മാണി, ജനറൽ കൺവീനർ ജോമി കുര്യാക്കോസ്,അരുൺ മർക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0