സ്ത്രീകളുടെ ലൈംഗിക താല്‍പര്യം എപ്പോഴൊക്കെ…. പുരുഷന് മനസിലാക്കാൻ സഹായകമാവുന്ന ചില വഴികൾ ഉണ്ട് ; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ
സ്വന്തം ലേഖകൻ
സ്ത്രീയേക്കാളും കൂടുതല്‍ ലൈംഗിക താല്‍പര്യങ്ങള്‍ ഉള്ളത് പുരുഷനാണെന്ന് എല്ലാവർക്കും അറിയുന്ന ഒരു സത്യം ആണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ തന്റെ പങ്കാളി ഇതിന് തയാറാണോ എന്ന ആശങ്കയാല്‍ ഇതില്‍ നിന്നും പിന്മാറേണ്ടി വരുന്ന പല പുരുഷന്മാരും ഉണ്ട്.
എന്നാല്‍ സ്ത്രീ ലൈംഗിക ബന്ധത്തിന് തയാറാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ഒരു പുരുഷന് സഹായകമാവുന്ന പലവഴികളും നിലവില്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ ശരീരം ലൈംഗിക ബന്ധത്തിന് തയാറാണെങ്കില്‍ ശരീരത്തിന്റെ ചൂട് വർധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീയെ സ്പർശിക്കുന്ന പുരുഷന് ഇത് പെട്ടെന്ന് മനസിലാക്കാൻ സാധിക്കും.
കൂടാതെ യോനീ സ്രവം സംഭവിക്കുന്നതും ഒരു സൂചനയാണ്. ലൈംഗികതയ്‌ക്കായി സ്ത്രീ ശരീരം ഒരുങ്ങുന്നതിന്റെ ലക്ഷണം ആണ് ഇത്.
അതുപോലെ ലൈംഗിക ബന്ധത്തിന് തയാറാണെങ്കില്‍ സ്ത്രീകള്‍ കൂടുതല്‍ മധുരമായി സംസാരിക്കും എന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ ശബ്ദത്തിലെയും സംസാരത്തിലെയും വ്യത്യാസവും അപ്പോള്‍ തിരിച്ചറിയുവാൻ സാധിക്കും.
കൂടാതെ ശരീര ചേഷ്ടകള്‍ അതായത് നോട്ടം, സ്പർശനം, തുടങ്ങിയവ കൊണ്ടു തന്നെ ഒരു പുരുഷന് തന്റെ പങ്കാളി ലൈംഗിക ബന്ധത്തിന് തയാറാണോ എന്ന് തിരിച്ചറിയാൻ സാധിക്കും.