Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നഗരസഭ 22 ആം വാർഡിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മാത്യു മൈക്കിൾ മത്സരിക്കുമെന്നു സി.പി.എം ചിറയിൽപ്പാടം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു. മാത്യു മൈക്കിളാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും  വാർഡ് സെക്രട്ടറി പറഞ്ഞു.