കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം തെക്കേമുറിയിൽ വിമലാ ജോസഫ് നിര്യാതയായി

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം തെക്കേമുറിയിൽ വിമലാ ജോസഫ് നിര്യാതയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന വിമല ജോസഫ്(58) നിര്യാതയായി കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്നു.

നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനാണ് . മീനച്ചിൽ ഈസ്റ്റ് ബാങ്ക് മുൻ ഭരണ സമിതി അംഗമായിരുന്നു

ഭർത്താവ് റെജി ജോസഫ്. മക്കൾ: ആൻ മരിയ (അയർലൻഡ്), റിങ്കു (സ്വീഡൻ). സംസ്ക്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group