Spread the love

തിരുവനന്തപുരം : വർക്കലയിൽ റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ട്രെയിൻ തട്ടി.

video
play-sharp-fill

നെയ്യാറ്റിൻകര സ്വദേശിയായ അഖിലിനെയാണ് ട്രെയിൻ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് പോകുന്ന ബംഗളൂരു എക്‌സ്‌പ്രസ് ആണ് യുവാവിനെ ഇടിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group