Spread the love

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

ചേർപ്പുങ്കൽ ഹൈവേയിൽ വെച്ചുണ്ടായ കാർ അപകടത്തിൽ  കടപ്ലാമറ്റം സ്വദേശികളായ ജിൻസ് സണ്ണി (26) രഞ്ജിത്ത് (28) വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41 ) എന്നിവർക്ക് പരുക്കേറ്റു. 10 മണിയോടെയാണ് അപകടം.

കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി . എസ് . സജി മോന് (48 ) പരുക്കേറ്റു. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group