Spread the love

തിരുവനന്തപുരം: പൊന്മുടിയില്‍ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം.

video
play-sharp-fill

അനീഷ് – ഷാലു ദമ്പതിമാരുടെ മകള്‍ ത്രയ നന്ദയാണ് മരിച്ചത്.

കല്ലാർ – പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group