വൈക്കം  തലയോലപ്പറമ്പിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മിഠായിക്കുന്നം സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മിഠായിക്കുന്നം സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചുമ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.

മിഠായിക്കുന്നം സ്വദേശികൾ ആയ പൗലോസ്, രാജൻ എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ റോഡിലേക്ക് വീണു.

നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.