വൈക്കത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ടയം : വൈക്കം തുറവേലിക്കുന്നിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

video
play-sharp-fill

ഇന്നലെ രാത്രി എട്ട് മണിയോടെ ആണ് അപകടമുണ്ടായത് .പടിഞ്ഞാറക്കര കോരേത്ത് വീട്ടിൽ അനീഷ് ( 44 ) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറേക്കര എട്ടു പറയിൽ ഹരികൃഷ്ണ‌നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group