
കുമരകം: വാഹനം ഇടിച്ച് ചത്ത മരപ്പട്ടിയെ റോഡിൽ നിന്ന് നീക്കാതെ അധികൃതർ.
കുമരകം കണ്ണാടിച്ചാൽ കവലക്ക് സമീപമാണ് വാഹനം ഇടിച്ച് മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെയാണ് പ്രഭാത സവാരി നടത്തിയവർ ചത്തു കിടക്കുന്ന മരപ്പട്ടിയെ കണ്ടത്.
ആരോ ഇതിനെ റോഡരികിലേക്ക് മാറ്റി കിടത്തിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നതിന് മുമ്പേ പഞ്ചായത്തധികൃതർ ഇതിനെ മറവു ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ ഉച്ചവരെ അധികൃതർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.







