പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചു; വടകരയിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ
വടകര: പ്ലസ്ടു വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ച സ്‌കൂള്‍ പ്രിന്‍സിപ്പൽ അറസ്റ്റിൽ.
മടപ്പള്ളി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥിനിയുടെ പരാതിയെത്തുടർന്നു പോക്‌സോ വകുപ്പ് പ്രകാരമാണ് നടപടി. അധ്യാപകന്റെ വാട്‌സാപ് സന്ദേശം പുറത്തായിരുന്നു.
Third Eye News Live
0