യു.എ തോമസ് നിര്യാതനായി

Spread the love

രാമപുരം: ഊടുപുഴയിൽ യു.എ തോമസ് (തോമാച്ചൻ – 73) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ സെപ്റ്റംബർ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.

ഭാര്യ – കാണക്കാരി കരിവേലിൽ കുടുംബാംഗം റാണി
മക്കൾ – സിമി, റോബി (പാലാ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്)
മരുമക്കൾ – ഡിത്തു സി.മാത്യു (ചക്കാല മണ്ണിൽ തുമ്പമൺ)
കൊച്ചുമകൾ – ജെന്ന