Spread the love

കോട്ടയം : വടവാതൂരിൽ എംആർഎഫ് റബർ ഫാക്ടറിക്ക് സമീപമുള്ള റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ആണെന്ന് സംശയമുണ്ട്.

video
play-sharp-fill

 

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്.

 

വിവരമറിഞ്ഞ് മണർകാട് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group