Spread the love

കോട്ടയം : വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കെ.പി.സി.സി. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സിഗ്‌നേച്ചർ ക്യാമ്പയിൻ

video
play-sharp-fill

യു.ഡി.എഫ് ജില്ലാ കണ്‍വീനർ അഡ്വ.ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് റോയി ജോണ്‍ ഇടയത്തറ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ

പ്രസിഡന്റ് കെ.ഡി.പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബു മാത്യു, ജില്ലാ സെക്രട്ടറിമാരായ ഷിബു ഏഴേപുഞ്ചയില്‍, പുഷ്പ സുരേഷ്, ട്രഷറർ പി.എസ്.അൻസാരി, പി.ജെ. ജോസ്‌കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.