play-sharp-fill

കുമരകം പുത്തൻവീട്ടിൽ ഹാബേൽ വർക്കി (കുഞ്ഞച്ചൻ -72) നിര്യാതനായി.

  കുമരകം : കഴിഞ്ഞ ദിവസം നിര്യാതനായ പുത്തൻവീട്ടിൽ ഹാബേൽ വർക്കിയുടെ (കുഞ്ഞച്ചൻ -72) സംസ്ക്കാരം നാളെ (20-6-2024 വ്യാഴം) 11ന് ചെങ്ങളം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും. ഭാര്യ : സുസി (മുഹമ്മ) മക്കൾ : ജിസ് മോൻ, ജിസ്സാ മോൾ, ക്രിസ്റ്റി. മരുമക്കൾ : ജിഷ, ലിജോ, സ്വപ്ന. മൃതദേഹം ഇ വെെകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും