Spread the love

തിരുവനന്തപുരം: വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ പൂന്തുറ പോലീസ് അറസ്റ്റു ചെയ്തു.

video
play-sharp-fill

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലയിന്‍കീഴ് സ്വദേശിയായ അനിലില്‍ എന്ന 33-കാരനെ അറസ്റ്റു ചെയ്തു.

ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥിരാജ്, പൂന്തുറ എസ്.എച്ച്‌.ഒ. പ്രദീപ് ജെ. എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group