തിരുവഞ്ചൂർ പബ്ളിക് ലൈബ്രറി ലോക പരിസ്ഥിതി ദിനാചരണം നടത്തി

തിരുവഞ്ചൂർ പബ്ളിക് ലൈബ്രറി ലോക പരിസ്ഥിതി ദിനാചരണം നടത്തി

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ : ലോകപരിസ്ഥിതി ദിനാചരങ്ങളുടെ ഭാഗമായി തിരുവഞ്ചൂർ പബ്ളിക് ലൈബ്രറി ഭാരവാഹികൾ ചേർന്ന് ലൈബ്രറി അങ്കണത്തിലും തിരുവഞ്ചൂർ ബൈപാസ് പാതയോരങ്ങളിലും വ്യക്ഷതൈകൾ നട്ടു.

ലൈബ്രറി പ്രസിഡൻ്റ് സാബു കോലത്ത് , സെക്രറി സാബു കല്ലക്കടമ്പിൽ , കൺവീനർ ഐപ്പ് കിഴക്കനത്ത് ,സുരേഴ് കുമാർ മയൂഖം ,രമേശ് കുമാർ മാനാന്തറ ,ശശിധരൻ കളത്തിൽ ,അരൂപ് കോമളവിലാസം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group