തിരുനക്കരയിൽ ചട്ടമ്പിസ്വാമി സമാധിദിനാചരണം നടത്തി

തിരുനക്കരയിൽ ചട്ടമ്പിസ്വാമി സമാധിദിനാചരണം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : ചട്ടമ്പി സ്വാമി സമാധി ദിനാചരണത്തോട് അനുബന്ധിച്ച് അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

കോട്ടയം അയ്യപ്പ സേവാ സംഘം ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.ദാസപ്പൻ നായർ അധ്യക്ഷത വഹിച്ചു. കൺവീനർ കണ്ണൻ മന്നക്കുന്നം , കമ്മിറ്റി അംഗങ്ങളായ മോഹൻ കെ . നായർ , പി.എൻ. കെ . പിള്ള , അഡ്വ . ശശികുമാർ , രാജാ ശ്രീകുമാർ വർമ്മ , ജയകുമാർ തിരുനക്കര , വേണു സ്വസ്തിക് , എന്നിവർ പ്രസംഗിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിനോട് അനുബന്ധിച്ച് ചട്ടമ്പി സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു .