
കോട്ടയം :ആത്മ ഫിലിം സൊസൈറ്റി നേതൃത്വത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം, ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേര 5.30 ന് ശാസ്‌ത്രീ റോഡിലെ കെ പി എൽ കൾച്ചറൽ സോസൈറ്റിയുടെ ചിത്രതാരാ മിനി തിയേറ്ററിൽ നടക്കും.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത A Pregnant Widow യ്ക്ക് മാധ്യമ പ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്.
റ്റ്വിങ്കിൾ ജോബി നായിക ആയി എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമ നിരവധി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, രാജ്യന്തര പുരസ്കാരങ്ങൾ അടക്കം നേടുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവേശനം സൗജന്യമാണ്.









