Spread the love

video
play-sharp-fill

കോട്ടയം: താഴത്തങ്ങാടി ഗവൺമെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ അധ്യാപക നിയമനം നടക്കുന്നു.

പാർട് ടൈം ലാംഗ്വേജ്(ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപക നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിമുഖം ജൂൺ 19 വെള്ളിയാഴ്ച 11ന് സ്‌കൂൾ ഓഫീസിൽ.

യോഗ്യരായവർ സർട്ടിഫിക്കറ്റുക്കളുമായി അഭിമുഖത്തിന് ഹാജരാവുക