Spread the love

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം മുതൽ പടിഞ്ഞാറേ ഗോപുരം വരെയുള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി.

video
play-sharp-fill

ജൂൺ 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരമാത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇതുവഴി യാത്ര ചെയ്യുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം മറ്റ് വഴികളിലൂടെ തിരിച്ചുവിടണമെന്ന് നിർദ്ദേശം.