സംസ്ഥാനത്ത് 13 വരെ മഴ തുടരും ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സ്വന്തം ലേഖകൻ തിരുവനവന്തപുരം : സംസ്ഥാനത്ത് കാലം തെറ്റി എത്തിയ മഴ 13 തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. മറ്റിടങ്ങളിൽ ഇടത്തരം മഴയോ ചാറ്റൽ മഴയോ പ്രതീക്ഷിക്കാം. കനത്ത മഴയുടെ പശ്ചാത്തലത്തിൽ […]