play-sharp-fill

യു.എ.പി.എ കേസിലെ തടവുകാരി വിയ്യൂർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐഎസ് ബന്ധമാരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് വിചാരണ പൂർത്തിയായ ആദ്യ കേസിലെ പ്രതി

സ്വന്തം ലേഖകൻ തൃശൂർ : യു.എ.പി.എ കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച തടവുകാരി വിയ്യൂർ വനിതാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യു.എ.പി.എ കേസിലെ തടവുകാരി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബിഹാർ സ്വദേശിനിയാണ് യാസ്മിൻ കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തീവ്രവാദ സ്വഭാവമുള്ളതായി കണ്ടെത്തുകയും പിന്നാലെ എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു.ഏഴ് വർഷത്തേക്കാണ് ശിക്ഷിച്ചത്. 2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.തീവ്രവാദ സംഘടനയായ ഐഎസിൽ ചേർക്കാൻ […]