play-sharp-fill

വെള്ളത്തിനടിയിൽ 4 മിനിറ്റും 6 സെക്കന്റും നേരം നീണ്ടുനിന്ന ചുംബനം..! ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ദമ്പതികൾ

സ്വന്തം ലേഖകൻ വെള്ളത്തിനടിയില്‍ പരസ്പരം ചുംബിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ. ലോകത്തെ വെള്ളത്തിനടിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് റെക്കോര്‍ഡാണ് ബെത്ത് നീലിനും മൈൽസ് ക്ലൂട്ടിയറും സ്വന്തം പേരിലാക്കിയത്. മാലിദ്വീപിൽ വച്ചാണ് ഇവർ 4 മിനിറ്റും 6 സെക്കന്റും നേരം ചുംബിച്ചത്.വിവാഹ നിശ്ചയം കഴിഞ്ഞ ദമ്പതികൾ മകൾക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് താമസം. മൂന്നുവർഷം മുമ്പാണ് വെള്ളത്തിനടിയിൽ വച്ച് ചുംബിക്കാം എന്നൊരാശയം രണ്ടുപേരിലുമുണ്ടാകുന്നത്. അങ്ങനെ അതിനുള്ള പരിശീലനം ചെയ്യുകയായിരുന്നു മുങ്ങള്‍ വിദഗ്ധരായ ഈ ദമ്പതികള്‍. മുങ്ങൽ വിദഗ്ധനായിട്ടും വളരെയധികം വെല്ലുവിളി നേരിട്ടു. മത്സരത്തിന് […]