സ്റ്റാറ്റസ് കണ്ടാല്‍ ഇനി പണം വരും: സ്റ്റാറ്റസിലൂടെ പണം വാരാനുള്ള ‘പരസ്യ’ ആലോചനയുമായി വാട്ട്സ്ആപ്പ്

സ്വന്തം ലേഖകന്‍ കൊച്ചി : വാട്ട്‌സ്ആപ്പ് ഗുണഭോക്താക്കള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റാറ്റസ്. ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടാല്‍ ഗുണഭോക്താക്കള്‍ക്ക് പണം കിട്ടും. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്ഥലത്ത് പരസ്യങ്ങളും ഇടുക എന്ന ആലോചനയുമായി ഫെയ്‌സ്ബുക്ക്. വാട്ട്‌സ്ആപ്പിന് ഭാവിയില്‍ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസും, ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലും ഇത്തരത്തിലുള്ള മാറ്റം ഫെയ്‌സ്ബുക്ക് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്ക് – ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്ട്‌സ്ആപ്പ് ഗുണഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ വച്ചായിരിക്കും ഏത് തരം പരസ്യം വേണമെന്ന് ട്രാക്ക് ചെയ്യപ്പെടുക എന്നാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. […]