play-sharp-fill

വോട്ടര്‍ ഐഡി കാര്‍ഡ് മൊബൈല്‍ ഫോണിലൂടെ വീട്ടിലിരുന്ന് ഡൗണ്‍ലോഡ് ചെയ്യാം; ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25ന് പുതിയ സേവനത്തിന് തുടക്കം കുറിച്ച് രാജ്യം

സ്വന്തം ലേഖകന്‍ ഡല്‍ഹി: മൊബൈല്‍ ഫോണിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഇലക്ട്രോണിക് പതിപ്പ് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പുറത്തിറക്കി. ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25 നാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇ-ഇപിഐസി (ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പദ്ധതി രണ്ട് ഘട്ടങ്ങളായാണ് ആരംഭിക്കുന്നത്. ജനുവരി 25 മുതല്‍ 31 വരെയുള്ള ആദ്യ ഘട്ടത്തില്‍, വോട്ടര്‍-ഐഡി കാര്‍ഡിനായി അപേക്ഷിക്കുകയും ഫോം -6 ല്‍ മൊബൈല്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത […]