എല്ലാവരും ഹാപ്പിയാണ്, നീ കൂടെ വന്നാൽ നമ്മുക്ക് അടിച്ചു പൊളിക്കാം ; അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം : വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് സുഹൃത്തിനെ ക്ഷണിച്ച് തടവുപുള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്ലാവഅരുടം ഇവിടെ ഹാപ്പിയാണ്. നീ കൂടെ വന്നാൽ നമ്മുക്ക് ഇവവിടെ അടിച്ചു പൊളിയ്ക്കാം. അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം. അടിപൊളിയാണ്. ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം ഞെട്ടിയെങ്കിലും സ്വർഗമാ ബ്രോ സ്വർഗം. വിലകൂടിയ ടൈലുകൾ പതിച്ച അറ്റാച്ച്ഡ് മുറികൾ. ആഹാരം കഴിക്കാൻ ഡൈനിംഗ് ടേബിളുകൾ, വാഷ് ബേസിൻ. കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾക്കോ ക്യൂനിൽക്കേണ്ട. ഉറങ്ങാൻ കട്ടിൽ. വീട്ടിൽപോലുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുണ്ട്. പുലർച്ചെ യോഗ, വൈകുന്നേരം കായിക പരിശീലനം. ഫുട്‌ബോളുൾപ്പെടെ […]