video
play-sharp-fill

വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടോ…? കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ

സ്വന്തം ലേഖകൻ കണ്ണൂർ: വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്ത്. കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് ആശങ്ക പ്രകടിപ്പിച്ച് നാട്ടുകാർ. തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കടലോരത്തെ കരിങ്കൽക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ […]

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ ശരണ്യയുടെ കാമുകൻ ; യുവാവ് ഒളിവിലെന്ന്‌ സൂചന

സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് പൊലീസിന് മുൻപിൽ ഹാജരാവാതെ ശരണ്യയുടെ കാമുകൻ. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ ‘സ്ഥലത്തില്ല’ എന്നാണു പൊലീസിനെ അറിയിച്ചത്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതാണോ എന്നു […]

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ആത്മഹത്യ ചെയ്തെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് അധികൃതർ: യാഥാർഥ്യം ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചിട്ടില്ല. കഴിഞ്ഞ ദിവങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്ന വാർത്തയാണ് ഇത്. വ്യാജവാർത്തയാണ് വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്നതെന്നാണ് വാസ്തവം. എന്നാൽ ശരണ്യയുടെ […]

ഫെയ്‌സ്ബുക്കിൽ കണ്ട് പരിചയപ്പെട്ട് വിവാഹം : കാമുകനെ കണ്ടെത്തിയതും സോഷ്യൽ മീഡിയ വഴി ; കൊല്ലും മുൻപും ഫെയ്‌സ്ബുക്കിൽ മകന്റെ ഫോട്ടോയിട്ട് നാടകവും : സോഷ്യൽ മീഡിയിൽ ജീവിച്ച് ജയിലിലായ ശരണ്യയുടെ ജീവിത കഥയിങ്ങനെ

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര വയസുകാരൻ വിയാനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റം ചെയ്തത് ഭർത്താവ് പ്രണവാണെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശരണ്യ. കുഞ്ഞിനെ കാണാതായത് മുതൽ പൊലീസിന്റെ ചോദ്യങ്ങളെ ശരണ്യ നേരിട്ടതും  അങ്ങനെ തന്നെയായിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട […]