play-sharp-fill

ഗർഭിണിയായിരുന്നപ്പോ എനിക്ക് കിട്ടുകലേന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്, അവിടെ നിന്നാണ് ഞാൻ ഇത്രയും വളർത്തിയെടുത്തത് ; വികാരഭരിതനായി ഗോപികയുടെ അച്ഛൻ

സ്വന്തം ലേഖകൻ കൊച്ചി : ഗർഭിണിയായിരുന്നപ്പോ ് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്നാണ് ഞാനവളെ പതിനേഴ്‌വയസുവരെ വളർത്തിയെടുത്തത്.അത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. വികാരഭരിതനായി ഗോപികയുടെ അച്ഛൻ. ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്’ തൃശൂർ മനയ്ക്കപ്പാറയിൽ നെട്ടൂർ സ്വദേശി സഫർ ഷാ എന്ന യുവാവ് കൊലപ്പെടുത്തിയ കലൂർ താണിപ്പിള്ളി വീട്ടിൽ ഇവ ആന്റണിയുടെ പിതാവ് വിനോദ് കണ്ണീരോടെ പറയുന്നു. ഇന്നലെ രാത്രിയാണ് മകൾ മരിച്ച വിവരം അറിയുന്നത്. പ്ലസ്ടു വിന് പഠിച്ചിരുന്ന ഇവ സ്‌കൂളിൽ […]