play-sharp-fill

സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽ തുടക്കം ; ക്ലാസുകൾ നടക്കുക നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ പഠന സമ്ബ്രദായത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട ക്ലാസുകൾക്ക് തുടക്കമാകും. ക്ലാസുകൾ മുൻനിശ്ചയിച്ച സമയക്രമത്തിലാണ് നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നും ഇവർക്ക് രണ്ടു ദിവസത്തിനുള്ളിൽ ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിക്‌ടേഴ്‌സ് ചാനലിൽ ജൂൺ ഒന്ന് മുതൽ ആദ്യത്തെ ഒരാഴ്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് കാണിച്ചിരുന്നത്. ഓൺലൈൻ പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ കുട്ടികളുടെ ഭാഗത്ത് […]

വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ്സ് എടുത്ത അധ്യാപകനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി ; കാൽ വഴുതി തോട്ടിൽ വീണതാകമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക് ഡൗണിൽ വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസ് എടുത്ത് അധ്യാപകനെ തോട്ടിൽ വാണ് മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവൺമെന്റ് യു.പി സ്‌കൂളിലെ അധ്യാപകനായ നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയായ ജി. ബിനുകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽ വഴുതി തോട്ടിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ തോട്ടിൽ കാൽവഴുതി വീണാണ് മരണം സംഭവിച്ചതെന്നാണ് സൂചന. രണ്ടു കിലോമീറ്റർ അകലെ പാലോട് ആശുപത്രി ജംക്ഷൻ കടവിൽ നിന്നാണ് മൃദേഹം […]