സത്യമംഗലം കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് വീരപ്പന്റെ മകള്‍ വിജയലക്ഷ്മി; എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ച സ്ഥലം അറിയൂ എന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ ചെന്നൈ: വീരപ്പന്‍ വിഹരിച്ച സത്യമംഗലം കാടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിധിശേഖരമുണ്ടെന്ന് മകള്‍ വിജയലക്ഷ്മി. എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയൂ. ഇവര്‍ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ലതാനും. വനഭാഗങ്ങളില്‍ പലയിടത്തും നിധി ഉണ്ടെന്നാണ് […]