video
play-sharp-fill

‘കാമുകി കാമുകന്മാരുടെ ശ്രദ്ധക്ക്, നിങ്ങൾക്ക് യാത്രപോകാനുള്ള ബസ്സ് സ്റ്റാൻഡിന്റെ വടക്ക് ഭാഗത്ത് പാർക്ക് ചെയ്തിട്ടുണ്ട് ‘ ; ആനവണ്ടിയിൽ ഒരടിപൊളി ഉല്ലാസയാത്ര പോകാം; പ്രണയദിനം ആഘോഷമാക്കനൊരുങ്ങി കെഎസ്‌ആര്‍ടിസി

സ്വന്തം ലേഖകൻ കൊച്ചി: വാലന്റൈന്‍സ് ഡേ ദിനമായ ഫെബ്രുവരി 14 ന് കമിതാക്കൾക്കായി ഉല്ലാസ യാത്രയൊരുക്കി കെഎസ്‌ആര്‍ടിസി. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്ന് കൊല്ലം മണ്‍റോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. പുലര്‍ച്ചെ 5.45ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും.1070 രൂപയാണ് ചാര്‍ജ്. 10 മാസം […]