video
play-sharp-fill

വൈക്കം എസ്.എം.എസ്.എൻ സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : പുതിയ അധ്യായന വർഷത്തിന്റെ തുടക്കമായി വൈക്കം എസ്.എം.എസ്.എൻ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. വൈക്കം സത്യഗ്രഹ സമരത്തിന്റെ കര്‍മ്മ ഭൂമിയാകാന്‍ ഭാഗ്യം കിട്ടിയ മണ്ണിലാണ് ആശ്രമം സ്‌കൂള്‍ […]

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു..! വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വൈക്കം സ്വദേശിയെ; ആത്മഹത്യ മെഡിക്കൽ ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനിരിക്കെ

സ്വന്തം ലേഖകൻ വൈക്കം : എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സി പി ഒ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വൈക്കം സ്വദേശിയായ ഷൈൻ ജിത്താണ് മരിച്ചത്. കുടുംബമായി വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്ന് ജോലിക്ക് […]

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം : വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന നവ ജനാധിപത്യ സമ്മേളനം മെയ് 20ന് ..! സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവജനാധിപത്യ സമ്മേളനം സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ പഴ അതിയമാൻ ഉദ്ഘാടനം ചെയ്യും. മെയ് 20 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വൈക്കം സത്യാഗ്രഹ […]

വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി; എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റെന്ന് സിപിഐ; സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിൽ സിപിഎം ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എംഎൽഎ സി.കെ.ആശയുടെ പേര് ഒഴിവാക്കിയതിനെ ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു .ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു.എന്നാൽ ജില്ലാ നേതൃത്വത്തെ […]